Green Community is a common platform /custom-writing-service for nature lovers and organisations writing essay in Kerala focusing on environment protection and sustainable development. The team of Green Community consists dissertation for me.com of environmentalists, activists,researchers,scientists,students write-my-paper as well as the common man .  

Recent Articles

1 1406

സൈലന്റ് വാലി എന്നത് ജൈവവൈവിധ്യത്തിന്റെ അപൂര്‍വ അനുഭവമാണ്. ജീവലോകത്തിന്റെ അപാരതയില്‍ നിന്ന് അനശ്വര നിമിഷങ്ങള്‍ ഒപ്പിയെടുക്കാന്‍ സൈലന്റ് വാലി അവസരമൊരുക്കുന്നു. പ്രശസ്ത നേച്ചര്‍ ഫോട്ടോഗ്രാഫര്‍ എന്‍.പി. ജയന്‍ നിശബ്ദതാഴ്‌വരയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ്...

Activism

0 11058

The protest of local people at Kathikudam in Thrissur district against Nitta Gelatin India Ltd (NGIL) has only intensified with the lathi charge that...
3 792

dapoxetine 30 mg for sale in england uk free viagra samples dapoxetine online canadian pharmacy safe buy dapoxetine online you...

ആന്റപ്പന്‍ അമ്പിയായം

ആന്റപ്പന്റെ പേര് പരിസ്ഥിതി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ഗ്രീന്‍ കമ്യൂണിറ്റിയുടെ രൂപീകരണത്തോടെയാണ്. അദ്ദേഹത്തിന്റെ ആശയവും സ്വപ്നവുമായിരുന്നു ഗ്രീന്‍ കമ്യൂണിറ്റി. കേരളത്തില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന പരിസ്ഥിതി സംഘടനകളെ നേരിട്ടു ബന്ധപ്പെട്ട്, അവരെ ഏകോപിപ്പിച്ച് ഗ്രീന്‍ കമ്യൂണിറ്റിയിലൂടെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഏറെക്കുറെ ആന്റപ്പനു കഴിഞ്ഞു.

എടത്വായില്‍ കുട്ടനാട് നേച്ചര്‍ സൊസൈറ്റി സ്ഥാപിച്ചാണ് ആന്റപ്പന്‍ അമ്പിയായം എന്നറിയപ്പെട്ട എടത്വ സ്വദേശി ആന്റണി ജോര്‍ജ പരിസ്ഥിതി പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. തിരുവനന്തപുരത്ത് നടന്ന പരിസ്ഥിതി ഉച്ചകോടിയുടെ മുഖ്യസംഘാടകനുമായിരുന്ന ആന്റപ്പന്‍ അമ്പിയായം 2013 ലോക പരിസ്ഥിതിദിനത്തിന് രണ്ടുനാള്‍ മുമ്പുണ്ടായ വാഹനാപകടത്തിലാണ് മരണമടഞ്ഞത്.

 

Founders_Community_Photo

Intro video