Photo Essays

1 1314

സൈലന്റ് വാലി എന്നത് ജൈവവൈവിധ്യത്തിന്റെ അപൂര്‍വ അനുഭവമാണ്. ജീവലോകത്തിന്റെ അപാരതയില്‍ നിന്ന് അനശ്വര നിമിഷങ്ങള്‍ ഒപ്പിയെടുക്കാന്‍ സൈലന്റ് വാലി അവസരമൊരുക്കുന്നു. പ്രശസ്ത നേച്ചര്‍ ഫോട്ടോഗ്രാഫര്‍ എന്‍.പി. ജയന്‍ നിശബ്ദതാഴ്‌വരയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ്...